സംവാദം:സാബൂളിസ്താൻ
തലക്കെട്ട് ശരിക്ക് എങ്ങനെയാ വേണ്ടേ? സ ക്ക് എന്തായാലും ദീർഘം വേണമല്ലോ -- റസിമാൻ ടി വി 16:43, 27 ഒക്ടോബർ 2009 (UTC)
- ആദ്യമായിട്ട് കേൾക്കുന്നതാണ്. കാബൂൾ പോലെ ദീർഘം വേണോ എന്നും, സക്ക് പകരം ജ ഉപയോഗിക്കണോ എന്നും സംശയമുണ്ടായിരുന്നു. സ ദീർഘിപ്പിക്കുന്നു. --Vssun 07:23, 28 ഒക്ടോബർ 2009 (UTC)