സംവാദം:ഷബാസ് ഭട്ടി
തിരുത്തിൽ പ്രശ്നങ്ങൾ[തിരുത്തുക]
ഈ ലേഖനത്തിൽ അവസാന തിരുത്തലുകൾ , തെറ്റിയിരിക്കുന്നു. ആ മാറ്റം തിരസ്കരിക്കാമോ ? -- Raghith 11:29, 4 മാർച്ച് 2011 (UTC)
അനൂപ് ചെയ്തു--റോജി പാലാ 11:49, 4 മാർച്ച് 2011 (UTC)
- ധൈര്യമായി മാറ്റൂ. ഇതൊന്നും ചോദിക്കേണ്ട ആവശ്യമില്ല രാഘിത്ത് --Anoopan| അനൂപൻ 11:54, 4 മാർച്ച് 2011 (UTC)
- ഷഹബാസ് ഭട്ടി എന്നല്ലേ പേര്. ഉർദുവിൽ അങ്ങനെ കാണുന്നു--വിചാരം 18:21, 4 മാർച്ച് 2011 (UTC)
- ശ ആയിരിക്കും നല്ലതെന്ന് വിചാരിക്കുന്നു. ഹ് നിശബ്ദമായിരിക്കുമെന്നും.--Vssun (സുനിൽ) 00:36, 5 മാർച്ച് 2011 (UTC)