സംവാദം:വെറ്റില
വെത്തില എന്നല്ലേ ശരിയായ പേര്.വെറ്റില എന്നത് പ്രാദേശിക ഭേദം മാത്രമല്ലേ?അപ്പോൾ തലക്കെട്ട് വെത്തില എന്നാക്കുന്നതല്ലേ ഉചിതം?--അനൂപൻ 06:09, 1 ഫെബ്രുവരി 2008 (UTC)
- വെറ്റില എന്നത് പ്രാദേശികഭേദമാണെന്നു തോന്നുന്നില്ല.. ഗാനങ്ങളിലും മറ്റും വെറ്റില എന്നു തന്നെയാണല്ലോ കേൾക്കാറുള്ളത്. --Vssun 10:24, 1 ഫെബ്രുവരി 2008 (UTC)
വെറ്റിലക്കൊടി വെറ്റിലയുമായി ലയിപ്പിക്കുന്നത് സംബന്ധിച്ച്[തിരുത്തുക]
അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:25, 29 ഏപ്രിൽ 2013 (UTC)
ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:58, 2 മേയ് 2013 (UTC)