സംവാദം:വി.എസ്. നൈപോൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൈപോൾ/നൈപാൾ/നയ്പോൾ/നയ്പാൾ ഇതിൽ ഏതാണു ശരി??--ശ്രുതി 13:07, 17 ജൂലൈ 2009 (UTC)[മറുപടി]

വെസ്റ്റിന്ത്യൻ ക്രിക്കറ്റർ ചന്ദർപോളിനെപ്പോലെ നൈപോൾ എന്നായിരിക്കും നല്ലതെന്നു തോന്നുന്നു. ഹിന്ദിയിൽ നൈപാൾ എന്നാണ്‌. തനിമലയാളത്തിലാക്കണെമെങ്കിൽ നൈപാൽ എന്നാക്കണം. --Vssun 06:59, 18 ജൂലൈ 2009 (UTC)[മറുപടി]
അവംബമില്ലാത്തവ ഒഴിവാക്കുക...--♔ കളരിക്കൻ ♔ | സംവാദം 10:35, 30 ഒക്ടോബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വി.എസ്._നൈപോൾ&oldid=831634" എന്ന താളിൽനിന്ന് ശേഖരിച്ചത്