Jump to content

സംവാദം:ലോഹ്ഡി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളും പൊങ്കൽ എന്ന താളും ലയിപ്പിക്കുന്നതിനോട് ആർക്കെങ്കിലും വിയോജിപ്പുണ്ടോ?--അനൂപൻ 12:22, 27 ഡിസംബർ 2007 (UTC)[മറുപടി]

ലോഡി എന്നാണ്‌ ഉച്ചരിക്കുക.. --Vssun 12:29, 3 ജനുവരി 2008 (UTC)[മറുപടി]

ഇതല്ലേ ഇന്റർ‌വിക്കി കൊടുക്കേണ്ടത്?--അഭി 07:54, 10 മാർച്ച് 2008 (UTC)[മറുപടി]

ഇന്റർ‌വിക്കി മാറ്റി - ഇതിലെ stub മാറ്റി {{festival-stub}} ചേർത്താൽ മതിയോ അതോ {{India-festival-stub}} ഉണ്ടാക്കണോ?--ഷാജി 19:57, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഹിന്ദി വിക്കിയിലെ ലോഹ്ഡി താൾ കണ്ട് അൽഭുതപ്പെട്ടു പോയി. --Vssun 02:51, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

എന്തു് അത്ഭുതപ്പെടാൻ. !!!! ഹിന്ദി/തെലുഗ്/ബിഷ്ണുപ്രിയമണിപ്പൂരി/ബംഗാളി/മറാഠി വിക്കികളുടെ ഒക്കെ കാര്യം ഇങ്ങനെ തന്നെ. തമിഴ് മാത്രമാണു് ഇക്കാര്യത്തിൽ ഭേദം. അവർ മാതൃകയാക്കിയിരിക്കുന്നത് നമ്മളെയാണു് :) --Shiju Alex|ഷിജു അലക്സ് 07:19, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലോധി എന്നു കണ്ടിട്ടുണ്ടല്ലോ, അതാണോ??--പ്രവീൺ:സംവാദം 07:07, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ദില്ലി സുൽത്താനത്ത്#ലോധി രാജവംശം ഇതല്ലാതെ, ലോധി എന്ന ഉൽസവമുള്ളതായി കേട്ടിട്ടില്ല. --Vssun 07:22, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ലോഹ്ഡി&oldid=4026059" എന്ന താളിൽനിന്ന് ശേഖരിച്ചത്