സംവാദം:ലക്ഷദ്വീപ് കടൽ
തലക്കെട്ട് ലക്ഷദ്വീപ് കടൽ എന്നാണോ ശരി?--ഷാജി (സംവാദം) 17:21, 30 മേയ് 2014 (UTC)
ഇംഗ്ലീഷ് വിക്കിയിൽ (Laccadive Sea) നൽകിയ മലയാളം പേര് നോക്കിയാണ് തലക്കെട്ട് നൽകിയത്. ലക്ഷദ്വീപ് കടൽ എന്നതു തന്നെയാണ് ശരിയെന്നു തോന്നുന്നു. തലക്കെട്ട് മാറ്റുന്നു.--Arjunkmohan (സംവാദം) 18:11, 30 മേയ് 2014 (UTC)