സംവാദം:റുബഉൽ ഖാലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് ശരിയാണോ? എന്താ ശരിയായ ഉച്ഛാരണം?--Rameshng:::Buzz me :) 09:47, 4 ജൂലൈ 2009 (UTC)[മറുപടി]

الربع الخالي ഈ വാക്കുകൾ അറബിയിലുള്ളതാണ്. അവയോട് പരമാവധി നീതി പുലർത്തുന്ന വിധത്തിൽ തലക്കെട്ട് നൽകിയതാണ്. --ജുനൈദ് (സം‌വാദം) 10:06, 4 ജൂലൈ 2009 (UTC)[മറുപടി]

ജുനൈദ് മുകളിൽ കൊടുത്ത അറബിക് പേര് അറുബഅൽ ഖാലി അല്ലങ്കിൽ റുബഅൽ ഖാലി എന്നല്ലേ വായിക്കുക ?--വിചാരം (സംവാദം) 04:33, 16 ജൂൺ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റുബഉൽ_ഖാലി&oldid=1349833" എന്ന താളിൽനിന്ന് ശേഖരിച്ചത്