സംവാദം:മുയൽ
മുയൽ, ഇതും തമ്മിൽ പേരിൽ എന്താ വ്യത്യാസം? -- റസിമാൻ ടി വി 11:51, 27 ജൂലൈ 2009 (UTC)
- അവിടേക്ക് തിരിച്ചു വിട്ടു. --ജുനൈദ് (സംവാദം) 12:01, 27 ജൂലൈ 2009 (UTC)
- ഒരു മുയൽ muyal ( മുയൽ ) മറ്റേ മുയൽ muyal_ (മുയൽ) - ഈ ലേഖനത്തിലെ മുയൽ ഏതാണെന്ന് എനിക്ക് അറിയില്ല :-) --ഷാജി 12:02, 27 ജൂലൈ 2009 (UTC)
- ഇത് ആണവചില്ല് (ൽ) ഉപയോഗിച്ചുള്ളതാണ് മറ്റേത് പഴയ ചില്ല് :) --ജുനൈദ് (സംവാദം) 13:28, 27 ജൂലൈ 2009 (UTC)