സംവാദം:മഹാജനപദങ്ങൾ
ജനപഥമല്ലേ ശരി?? ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം ദ ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും.--Vssun 23:55, 28 ജൂലൈ 2008 (UTC)
- ഞാൻ തന്നെ വെട്ടുന്നു.--Vssun 04:35, 30 ജൂലൈ 2008 (UTC)
ശോലശം[തിരുത്തുക]
“ | ("ശോലസ മഹാജനപദങ്ങൾ") | ” |
ഷോഡശമല്ലേ ശരി?? --Vssun 00:20, 29 ജൂലൈ 2008 (UTC)
- Solasa എന്നാണ് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് - എനിക്ക് ഉറപ്പില്ല.simy 06:10, 29 ജൂലൈ 2008 (UTC)
ഷോഡശം തന്നെ. --202.83.55.42 05:43, 30 ജൂലൈ 2008 (UTC)
- ഷോഡശമാക്കി. --Vssun (സുനിൽ) 08:54, 20 നവംബർ 2011 (UTC)