സംവാദം:മതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് എന്തെങ്കിലും ചെയ്യാമോ???? എനിക്കൊരു പിടിയും കിട്ടുന്നില്ല. --  ജിഗേഷ്  ►സന്ദേശങ്ങൾ  03:05, 25 മാർച്ച് 2007 (UTC)[മറുപടി]

എല്ലാ മതങ്ങളുടേയും ഇൻഫോബോക്സ് ഇവിടെ ഇടണോ? അവയിൽ ബുദ്ധമതത്തിന്റെ ഭാഗം,ജൈനമതത്തിന്റെ ഭാഗം എന്നൊക്കെയുണ്ട്. ഇത് ഒന്നിന്റെയും ഭാഗമല്ലല്ലോ. പിന്നെ ഇത്രയും നീളത്തിൽ ഇൻഫോബോക്സ് നീണ്ട് കിടക്കുന്നത് അഭംഗിയാണ്. മതം എന്നൊരു ഇൻഫോബോക്സുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.--അഭി 08:45, 31 മാർച്ച് 2008 (UTC)[മറുപടി]

അഭിയോടു യോജിക്കുന്നു.എല്ലാ മതങ്ങളുടെയും ഇൻഫോ ഇവിടെ ഇടേണ്ട കാര്യമില്ല. അല്ലെങ്കിൽ ഇതൊരു വലിയൊരു ലേഖനമാക്കണം.എല്ലാ മതങ്ങളെപ്പറ്റിയും ഒരു സംക്ഷിപ്ത വിവരണം.എന്നിട്ടു ഇടാം. ഇതിപ്പോൾ ഇൻഫോ ബോക്സുകൾ മാത്രമേ ഉള്ളൂ.--അനൂപൻ 09:00, 31 മാർച്ച് 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മതം&oldid=675550" എന്ന താളിൽനിന്ന് ശേഖരിച്ചത്