സംവാദം:ബേരിയം
ലേഖനത്തില്‍ ഉപയോഗങ്ങൾ എന്ന ഭാഗത്ത്
* ബാരൈറ്റ് റബർ നിർമാണത്തിൽ ഉപയോഗിക്കുന്നു. എന്ന് കണ്ടു. റബറിന്റെ സംസ്കരണത്തിലാണോ ഉപയോഗിക്കുന്നത്. --സുഗീഷ് 07:32, 3 ഏപ്രിൽ 2008 (UTC)
“ | Barite is used extensively in rubber production | ” |
എന്നാണ് ഇംഗ്ലീഷ് വിക്കീൽ. ഉൽപാദനം എന്നാക്കിയാൽ കൂടുതൽ ശരിയാവുമെന്ന് തോന്നുന്നു.--അഭി 08:54, 3 ഏപ്രിൽ 2008 (UTC)