സംവാദം:ഫസൽ പൂക്കോയ തങ്ങൾ
“ | കുറ്റിച്ചിറ ജിഫ് രി ഹൗസിന് സ്വാതന്ത്ര്യ സമരത്തിലും കേരളത്തിലെ ഇസ് ലാമിക സംഘമുന്നേറ്റ ചരിത്രത്തിലും നിർണായക സ്വാധീനമുണ്ട്[ | ” |
ഈ വാചകത്തിന് യോജിച്ച അവലംബമാണ് നൽകിയതെന്ന് കരുതുന്നില്ല. ഫസൽ തങ്ങൾ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് അവലംബത്തിലുള്ളത്. --Vssun 17:06, 12 മേയ് 2010 (UTC)