സംവാദം:പർവേസ് മുഷറഫ്
രാഷ്ട്രപതി എന്ന സംഞ്ജ ഇന്ത്യൻ പ്രസിഡന്റിനു മാത്രമേ ഉള്ളൂ എന്ന് പണ്ട് മൻജിത്ത് പറഞ്ഞതായി ഓർമ്മിക്കുന്നു. ബാക്കിയെല്ലാം പ്രസിഡന്റ് എന്നെഴുതുന്നതാവും ശരി. രാഷ്ട്രപതി എന്നത് പ്രസിഡന്റ് എന്നതിന്റെ മലയാളമല്ല. --ടക്സ് എന്ന പെൻഗ്വിൻ 10:53, 7 ഓഗസ്റ്റ് 2008 (UTC)
- പ്രസിഡന്റിന്റെ മലയാളം അദ്ധ്യക്ഷൻ എന്നാണ്> --ചള്ളിയാൻ ♫ ♫ 11:39, 7 ഓഗസ്റ്റ് 2008 (UTC)