സംവാദം:പ്രകൃതി
നിരുക്തം[തിരുത്തുക]
ഇംഗ്ലീഷ് പദമായ natureന്റെ ഉൽപത്തി ലാറ്റിൻ പദമായ natura എന്നതിൽ നിന്നാണ്. എന്ന് ലേഖനത്തിൽ കാണുന്നു. അതാണോ ഇവിടെ വരേണ്ടത്? മലയാള പദമായ പ്രകൃതി എന്ന പദത്തിന്റെ ഉത്പത്തിയെ പറ്റിയല്ലേ പറയേണ്ടത്? --സാദിക്ക് ഖാലിദ് 11:31, 17 ഏപ്രിൽ 2009 (UTC)