സംവാദം:പോൾ എർലിഷ്
പ്രമാണം:WP20Symbols vaccine.svg |
ഉച്ചാരണം[തിരുത്തുക]
പോൾ എർലിഷ് എന്നല്ലേ ഉച്ചാരണം? തലക്കെട്ടിൽ മാറ്റം വേണോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:38, 28 മേയ് 2021 (UTC)
ശരിയായി ഉച്ചാരണമാണോ എന്ന് സംശയം തോന്നിയിരുന്നു. തലക്കെട്ടിൽ മാറ്റം വരുത്തുന്നത് നന്നായിരിക്കും. നന്ദി...Malikaveedu (സംവാദം) 06:53, 28 മേയ് 2021 (UTC)