സംവാദം:പകോഡ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പകോഡ എന്നാണ് കുറച്ചുകൂടി നല്ലതെന്ന് അഭിപ്രായപ്പെടുന്നു. --Vssun 05:09, 20 ഒക്ടോബർ 2009 (UTC)[മറുപടി]

പക്കാവട എന്നോ മറ്റോ അല്ലേ? --ജുനൈദ് (സം‌വാദം) 05:15, 20 ഒക്ടോബർ 2009 (UTC)[മറുപടി]

പകോട എന്നത് ഹിന്ദി ഉച്ഛാരണമനുസരിച്ച് എഴുതിയതാണ്. ഇതിന്റെ മലയാളത്തിൽ പറയുന്ന വാക്കെന്താണ്?--Rameshng:::Buzz me :) 05:25, 20 ഒക്ടോബർ 2009 (UTC)[മറുപടി]
ഹിന്ദിയിലും പകോഡ എന്നുതന്നെയല്ലേ?[[1]]--തച്ചന്റെ മകൻ 06:22, 20 ഒക്ടോബർ 2009 (UTC)[മറുപടി]

ഹിന്ദി ഉച്ചാരണമനുസരിച്ചാണ് പറഞ്ഞത്. മലയാളത്തിൽ പക്കുവട (കൊക്കുവടാന്നും ഞാൻ കേട്ടിട്ടുണ്ട്) എന്നു പറയുന്നത് കടലമാവ്‌ നാട പോലെ വറുത്തെടുക്കുന്ന പലഹാരമല്ലേ? കേരളത്തിൽ ഇതിനോടടുത്തുവരുന്ന സാധനം ബജി/ഭജിയെക്കുറിച്ച് ലേഖനത്തിൽ തന്നെ പരാമർശിച്ചിട്ടുണ്ട്. --Vssun 15:16, 20 ഒക്ടോബർ 2009 (UTC)[മറുപടി]

പകോഡ എന്ന ഉച്ചാരണമാണ്‌ കേട്ടിട്ടുള്ളത്. തലക്കെട്ട് മാറ്റണമെന്ന് അഭിപ്രായം -- റസിമാൻ ടി വി 17:32, 20 ഒക്ടോബർ 2009 (UTC)[മറുപടി]

--പ്രവീൺ:സംവാദം 05:35, 21 ഒക്ടോബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പകോഡ&oldid=4026148" എന്ന താളിൽനിന്ന് ശേഖരിച്ചത്