സംവാദം:നാടകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ തിയേറ്റർ എന്നപേരിലൊരു താൾ ഇതേ ഉള്ളടക്കത്തിലുണ്ടല്ലോ. ഒന്നു പോരെ ?--Fotokannan (സംവാദം) 23:55, 6 മേയ് 2013 (UTC)[മറുപടി]

തിയേറ്റർ എന്ന താൾ എന്തായാലും നിലനിർത്തണം. അത് എല്ലാ ഭാഷകളിലും വേണ്ട ലേഖനങ്ങളുടെ പട്ടികയിൽ ഉള്ള ഒന്നാണ്.

തിയേറ്ററിൽ നാടകമല്ലാത്ത കാര്യങ്ങളും (മറ്റു തിയേറ്റർ ആർട്ടുകൾ) ഉൾപ്പെടുത്തി വിപുലപ്പെടുത്തേണ്ട‌താണെന്നാണ് എന്റെ അഭിപ്രായം. നാടകത്തെപ്പറ്റി ചെറിയ വിവരണം മാത്രം തിയേറ്റർ എന്ന താളിൽ നൽകിയ ശേഷം പ്രധാന ലേഖനമായ നാടകം എന്നതിലേയ്ക്ക് തിരിച്ചുവിടുകയാണ് ചെയ്യേണ്ടത് എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:18, 7 മേയ് 2013 (UTC)[മറുപടി]

രംഗകല എന്നത് തിയേറ്ററിന് പറ്റിയ പരിഭാഷയല്ലേ? --Vssun (സംവാദം) 04:41, 7 മേയ് 2013 (UTC)[മറുപടി]

അതെ. --അജയ് ബാലചന്ദ്രൻ (സംവാദം) 05:04, 7 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നാടകം&oldid=1746519" എന്ന താളിൽനിന്ന് ശേഖരിച്ചത്