Jump to content

സംവാദം:നയൻതാര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിസ്മയത്തുമ്പത്ത് അല്ലേ ആദ്യചിത്രം? --Anoopan| അനൂപൻ 16:23, 18 ഡിസംബർ 2008 (UTC)[മറുപടി]

അല്ല മനസ്സിനക്കരെയാണ് ആദ്യചിത്രം ഇതിനു മുൻപ് കൈരളി ടി വിയിലെ ഒരു അവതാരകയായിരുന്നു.--സുഭീഷ് - സം‌വാദങ്ങൾ 06:46, 19 ഡിസംബർ 2008 (UTC)[മറുപടി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികളിൽ കൊടുത്ത നയൻതാരയുടെ ചിത്രങ്ങളിലേക്ക് നൽകീട്ടുള്ള കണ്ണി വേണ്ട എന്നു തോന്നുന്നു. വിജ്ഞാന കോശത്തിന്‌ നിരക്കാത്തപോലെ ഒരു പൈങ്കിളി സ്പർശം--Vicharam 14:10, 20 ജൂലൈ 2009 (UTC)[മറുപടി]

checkY ചെയ്തു --Vssun 14:27, 20 ജൂലൈ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നയൻതാര&oldid=673155" എന്ന താളിൽനിന്ന് ശേഖരിച്ചത്