സംവാദം:ദീപക് ദേവ്
മലയാളം ചലച്ചിത്രലോകത്തെ തിരക്കുള്ള ഒരു സംഗീത സംവിധായകനാണ്
ഇങ്ങനെ വേണോ. ഒരു സംഗീത സംവിധായകൻ എന്ന് മാത്രം പോരേ --വിചാരം 13:56, 31 ഓഗസ്റ്റ് 2009 (UTC)
- അത്യാവശ്യമെങ്കിൽ തിരക്കുള്ള എന്നതുമാറ്റി ശ്രദ്ധേയനായ എന്നാക്കാം. --Vssun 19:10, 31 ഓഗസ്റ്റ് 2009 (UTC)
- ശ്രദ്ധേയനായ എന്നാക്കി മാറ്റിയിട്ടുണ്ട്. --സുഗീഷ് 19:20, 31 ഓഗസ്റ്റ് 2009 (UTC)
ചിത്രം[തിരുത്തുക]
ഈ താളിലുൾപ്പെടുത്തിയിരിക്കുന്ന ചിത്രം ദീപക് ദേവിന്റെ ഇംഗ്ലീഷ് വിക്കി താളിൽ ചേർക്കാൻ എന്താൺ ചെയ്യേണ്ടത്? --17:48, 23 മേയ് 2010 (UTC)
- ചിത്രം ഇവിടെനിന്ന് ഡൗൺലോഡ് ചെയ്ത് ഇംഗ്ലീഷ് വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യണം. അല്ലെങ്കിൽ കോമൺസിലേക്ക് നീക്കണം. അല്ലാതെ നേരിട്ട് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉപയോഗിക്കാൻ വഴിയൊന്നുമില്ല -- റസിമാൻ ടി വി 18:31, 23 മേയ് 2010 (UTC)
- കോമൺസിലേക്ക്ക് നീക്കി. ചിത്രം ഇപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ ചേർത്തിട്ടുണ്ട്.--Vssun 02:55, 24 മേയ് 2010 (UTC)