Jump to content

സംവാദം:തൊട്ടുകൂടായ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ക്രിസ്തുവർഷം ആദ്യനൂറ്റാണ്ടോടെയാണ് ജാതി വ്യവസ്ഥ പൂർണമായും നിലവിൽ വരുന്നത്" എന്നത് തെറ്റാണ്‌. ക്രി.വ. ആദ്യനൂറ്റാണ്ടുകളിൽ ജാതിസമ്പ്രദായം ഇല്ലായിരുന്നു എന്ന് മിക്ക ചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. ജാതി വ്യവസ്ഥ വരുന്നത് 7-8 നൂറ്റാണ്ടോടുകൂടിയാണ്‌. --ചള്ളിയാൻ ♫ ♫ 05:56, 29 ഓഗസ്റ്റ്‌ 2008 (UTC)

ബി.സി.3000നും 100നും ഇടയിലെപ്പോഴോ എഴുതപ്പെട്ടതെന്നു പറയപ്പെടുന്ന ഭഗവദ്ഗീതയിൽ ചാതുര്വർണ്യത്തെക്കുറിച്ചും ജാതിവ്യവസ്ഥയെക്കുറിച്ചും പറയുന്നുണ്ടല്ലോ.അപ്പോൾ മേല്പ്പറഞ്ഞ രണ്ടു വാദങ്ങളും തെറ്റല്ലേ?(ക്രിസ്തു വർഷം എന്നു പറഞ്ഞാൽ എ.ഡി തന്നെയല്ലേ!?)--ശ്രുതി 06:21, 29 ഓഗസ്റ്റ്‌ 2008 (UTC)
ക്ഷമിക്കണം ശ്രുതി. ഞാൻ കേരളത്തിലെ തൊട്ടുകൂടായ്മയും ജാതി വ്യവസ്ഥയെപ്പറ്റിയുമാണ് പറഞ്ഞത്, ലേഖനം കേരളത്തിലെ തൊട്ടുകൂടായ്മയെക്കുറിച്ചാണ് എന്ന് ഞാന് കരുതി. താങ്കൾ പറഞ്ഞത് ശരിയാണ്, പക്ഷേ ഉത്തരേന്ത്യയിലും ആര്യമതം പ്രബലമായിരുന്ന സ്ഥലങ്ങളിലും മറ്റുമാണ് ജാതിവ്യവസ്ഥ ഉണ്ടായിരുന്നത്. ദക്ഷിണേന്ത്യയിൽ അക്കാലത്തൊന്നും ജാതി സമ്പ്രദായം ഉണ്ടായിരുന്നില്ല. ചുരുങ്ങിയത് കളഭ്രരുടെ കാലം വരെയെങ്കിലും --ചള്ളിയാൻ ♫ ♫ 06:45, 29 ഓഗസ്റ്റ്‌ 2008 (UTC)

ക്ഷമയോ?? എന്തിന്‌??(എനിക്കു വയ്യ!!!) ചരിത്രസംബന്ധിയായ വിഷയങ്ങളിൽ എനിക്ക് പ്രാഥമിക അറിവേയുള്ളൂ.....പലരും പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞതും പറയുന്നു. ചിലപ്പോൾ ശരിയാവും ചെലപ്പോ തെറ്റുമാവും...അതിൽ ക്ഷമയുടെയോ നന്ദിയുടെയോ ആവശ്യമില്ല സുഹൃത്തേ..... --ശ്രുതി 07:06, 29 ഓഗസ്റ്റ്‌ 2008 (UTC)

ക്ഷമ ചോദിച്ചത്, ചാടിക്കയറി സം‌വദിച്ചതിന്‌. വിവരം അളന്നതല്ല. --ചള്ളിയാൻ ♫ ♫ 07:22, 29 ഓഗസ്റ്റ്‌ 2008 (UTC)
 ഹിഹി കൊള്ളം പുതുതായി വരുന്ന പില്ലേരെ ഇങ്ങ്നെ തന്നെ സ്വീകരിക്കണം അവ്ര് പിന്നെയീ വഴിക്കു വരരുതല്ലോ — ഈ തിരുത്തൽ നടത്തിയത് 117.199.3.249  (സംവാദംസംഭാവനകൾ) 

?? --ചള്ളിയാൻ ♫ ♫ 11:53, 29 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തൊട്ടുകൂടായ്മ&oldid=672532" എന്ന താളിൽനിന്ന് ശേഖരിച്ചത്