സംവാദം:തട്ടം
- മുസ്ലീം സ്ത്രീകൾ തലയിൽ ധരിക്കുന്ന വസ്ത്രത്തെയും തട്ടം എന്നു വിളിക്കാറുണ്ട്.
- മലയാളം സർവ്വവിജ്ഞാനകോശത്തിൽ നിന്നു കോപ്പിയടി തുടങ്ങി വിക്കിപീഡിയ ചിലർ കൊളം ആക്കുന്നുണ്ട്. ഇപ്പോൾ അവലംബമാക്കാനും തുടങ്ങിയോ? കഷ്ടം!!!--Anoopan| അനൂപൻ 05:46, 25 ഏപ്രിൽ 2009 (UTC)