സംവാദം:ഡൗൺടൗൺ കൊല്ലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡൗൺടൗൺ കൊല്ലം - ഇങ്ങനെ പറയാറുണ്ടോ ?--കണ്ണൻഷൺമുഖം (സംവാദം) 03:17, 15 ജനുവരി 2015 (UTC)[മറുപടി]

ഉപയോക്താവ്:Fotokannan, പ്രമാണം:Chinnakkada DirectionBoard.jpg --അഖിലൻ 07:28, 30 മാർച്ച് 2015 (UTC)[മറുപടി]
45 വർഷമായി ('ഡൗൺ ടൗൺ') കൊല്ലത്തു ജീവിക്കുന്നു. ബോർഡിലേത് ഏതോ കലാകാരന്റെ (ഏതോ വടക്കേ അമേരിക്കക്കാരൻ)കൈക്രിയയാവാനേ തരമുള്ളൂ. ഒരിക്കൽ പോലും ഇങ്ങനെ ഉപയോഗിച്ച് കണ്ടിട്ടില്ല. --കണ്ണൻഷൺമുഖം (സംവാദം) 23:10, 20 ജൂലൈ 2015 (UTC)[മറുപടി]
@ഉ:Fotokannan, ഇംഗ്ലീഷ് വിക്കിയിലെ ലേഖനം പരിഭാഷപ്പെടുത്തുകയായിരുന്നു ഞാൻ. ഗൂഗിളും വിക്കിയല്ലാതെ ആയിരത്തോളം തിരച്ചിൽ ഫലങ്ങൾ നൽകുന്നുണ്ട്. --അഖിലൻ 15:19, 21 ജൂലൈ 2015 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഡൗൺടൗൺ_കൊല്ലം&oldid=2194801" എന്ന താളിൽനിന്ന് ശേഖരിച്ചത്