സംവാദം:ചർച്ച് ഓഫ് ഇംഗ്ലണ്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആംഗ്ലിക്കൻ സഭ തന്നെയല്ലേ ഇത്--റോജി പാലാ 08:05, 11 സെപ്റ്റംബർ 2011 (UTC)[മറുപടി]

എങ്ങനെ മനസ്സിലാക്കാൻ പറ്റും? ആകെയുള്ള മൂന്നു വരികളിൽ മൂന്നും തന്നെ ആരോപണങ്ങളല്ലേ? :) പിന്നെ ഹെന്റി എട്ടാമനെയൊക്കെ വെച്ച് ഒന്നു സേർച്ച് ചെയ്തപ്പോൾ ഇത് ആംഗ്ലിക്കൻ സഭകളുടെ മാതൃസഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ട് ആവാനുള്ള സാധ്യതയുണ്ട്.--Johnchacks 10:30, 11 സെപ്റ്റംബർ 2011 (UTC)[മറുപടി]

ആംഗ്ലിക്കൻ സഭയുടെ ഒരു ശാഖയല്ലേ ചർച്ച് ഓഫ് ഇംഗ്ലണ്ട്--റോജി പാലാ 10:39, 11 സെപ്റ്റംബർ 2011 (UTC)[മറുപടി]

അതെ. കൂടുതൽ കൃത്യമായി പറഞ്ഞാൽ മാതൃസ്ഥാനത്തു നിൽക്കുന്ന ശാഖ/സഭ. --Johnchacks 11:03, 11 സെപ്റ്റംബർ 2011 (UTC)[മറുപടി]

ചർച്ച് ഓഫ് ഇംഗ്ലണ്ട്[തിരുത്തുക]

ആംഗ്ലിക്കൻ സഭക്ക് പ്രത്യേക താൾ നിലവിലുള്ള സ്ഥിതിക്ക് ഈ ലേഖനം ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന തലക്കെട്ടിൽ മാറ്റിയെഴുതുന്നതാണ് നല്ലതെന്നു കരുതുന്നു. എതിരഭിപ്രായമുണ്ടെങ്കിൽ ദയവായി ഇവിടെ രേഖപ്പെടുത്തുക ---Johnchacks 06:00, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]

മാർപ്പാപ്പ[തിരുത്തുക]

നിലവിൽ ഈ സഭ മാർപ്പാപ്പയെ അംഗീകരിക്കുന്നുണ്ടോ? ലേഖനത്തിന്റെ ആമുഖത്തിൽത്തന്നെ അതുൾക്കൊള്ളിച്ചാൽ നന്നായിരുന്നേനേ. --Vssun (സംവാദം) 08:21, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]