സംവാദം:കേരളത്തിലെ തനതു കലകൾ
കലാരൂപങ്ങളെ, വിശിഷ്യ ഹൈന്ദവകലാരൂപങ്ങളെ, ശാസ്ത്രീയം, പുരാതനം, പ്രാദേശികം എന്നിങ്ങനെ തരംതിരിച്ച് കൊടുക്കേണ്ടതുണ്ട്.--Anoop menon 13:06, 19 മേയ് 2009 (UTC)
- അറിയാവുന്നവർ ഇതിനെ ഒന്ന് നന്നായി റിവ്യൂ ചെയ്താൽ നന്നായിരിക്കും. -- Rameshng | Talk 13:12, 19 മേയ് 2009 (UTC)