സംവാദം:കൃഷ്ണൻ
പേര് ശ്രീകൃഷ്ണൻ എന്നതിന് പകരം കൃഷ്ണൻ എന്നുമതി. ഇംഗ്ലീഷ് വിക്കിയിലും കൃഷ്ണൻ എന്നേയുള്ളൂ. വിക്കിപീഡിയയുടെ പോളിസിയും അതാണല്ലോ--ഉപ്പേരിക്കുരുള 05:18, 11 നവംബർ 2009 (UTC)
- ലേഖനത്തിന്റെ വൃത്തിയാക്കേണ്ടവ ഫലകം എടുത്ത് മാറ്റാമല്ലോ? --അഖിലൻ 17:12, 2 ഡിസംബർ 2010 (UTC)