സംവാദം:ഒ.എം. കരുവാരക്കുണ്ട്
തലക്കെട്ട്[തിരുത്തുക]
ഈ ശരിയായ പേര് കേരളത്തിലെ ഒരാൾ പോലും സെർച്ച് ചെയ്യാൻ സാധ്യതയില്ല. ഒ.എം. കരുവാരക്കുണ്ട് എന്നത് തിരിച്ചുവിടൽ താളായി നിർത്തേണ്ടിയിരുന്നു എന്ന് അഭിപ്രായപ്പെടുന്നു.--Irshadpp (സംവാദം) 19:36, 1 സെപ്റ്റംബർ 2020 (UTC)
- ചെയ്തു--KG (കിരൺ) 20:17, 1 സെപ്റ്റംബർ 2020 (UTC)