സംവാദം:എ. അയ്യപ്പൻ (നരവംശശാസ്ത്രജ്ഞൻ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളിന്റെ തലക്കെട്ട് മാറ്റണം. പക്ഷെ എ. അയ്യപ്പൻ എന്നൊരു കവി നമുക്കുണ്ട്. അപ്പോൾ എന്തു ചെയ്യും? ഈ താളിന്റെ തലക്കെട്ട് എ. അയ്യപ്പൻ (നരവംശശാസ്ത്രജ്ഞൻ) എന്നാക്കട്ടെ? --Anoopan| അനൂപൻ 13:37, 13 ജൂലൈ 2009 (UTC)[മറുപടി]

float ഇംഗ്ലീഷിൽ തലക്കെട്ട് A. Ayyappan (anthropologist) എന്നാണ്‌.— ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദംസംഭാവനകൾ)
 -മാറ്റിയിട്ടുണ്ട് --Anoopan| അനൂപൻ 13:57, 13 ജൂലൈ 2009 (UTC)[മറുപടി]