സംവാദം:എട്ടും പൊടിയും

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനൊക്കൊ മോഡലിങ്ങ്ന്‌ ആളേ കിട്ടിയിരുന്നെങ്കിൽ പടം ഇട്ട് കലക്കാമായിരുന്നൂഊഊഊഊഊ. --ചള്ളിയാൻ ♫ ♫ 10:34, 13 സെപ്റ്റംബർ 2007 (UTC)[മറുപടി]

കയ്യിൽ നല്ല ക്യമറ ഇല്ല്.കളത്തിന്റെ മോഡൽ ഒരെണ്ണം എക്സലിൽ ചെയ്തിടാൻ നോക്കാം.Sahridayan 05:05, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]

കക്ക എറിയുന്നതൊഴിച്ചു നിറ്ത്തിയാൽ കായികാധ്വാനം ഒട്ടും ആവിശ്യമില്ല. ആസൂത്രണ ക്ഷമതയാണ് പ്രധാനം.Sahridayan 06:19, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]

5x5 കളം വരച്ചാണ്‌ കവടി കളിക്കുന്നത്. അതു പോലെ തന്നെയായിരിക്കില്ലേ ഈ കളിയും.. ഇത് അതാണെങ്കിൽ കവടി കളിയെക്കുറിച്ച് വേറെ ലേഖനം ഉണ്ടാക്കേണ്ട എന്നു കരുതിയാണ്‌.

കവടികളി എന്നു താങ്കളുദ്ദേശിക്കുന്നത് ഇതിന്റെ ഒരു മിനി രൂപമാണെന്ന് ഞാൻ കരുതുന്നു.കൂടുതൽ വിവരം പ്രതീക്ഷിക്കുന്നു.Sahridayan 07:47, 19 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഈ ലേഖനം പൂർത്തിയാക്കിയാൽ വിവരങ്ങൾ അനുബന്ധമായി ചേർക്കാം ആശംസകളോടെ --Vssun 09:44, 19 സെപ്റ്റംബർ 2007 (UTC)[മറുപടി]

ചിത്രം മെച്ചപ്പെടുത്താൻ സഹാ‍യിക്കൌമല്ലോ....Sahridayan 09:40, 21 സെപ്റ്റംബർ 2007 (UTC)[മറുപടി]

കളി ഇതു തന്നെ.. ഞങ്ങൾ കവടി കളി എന്നാണു പറയാറുള്ളത്.. പക്ഷേ പൊതുവേ 5x5 മെട്രിക്സ് ആണ്‌ ഉപയോഗിക്കാറൂള്ളതെന്നു മാത്രം. ചിലർ 7x7 (വരച്ചിരിക്കുന്ന പോലെ) ഉപയോഗിക്കാറുണ്ട്.. പിന്നെ പൊടീക്ക് ഞങ്ങൾ തുള്ളി എന്നാണ്‌ പറയാറുള്ളത്.. പൊടി വീണാൽ കരു കളത്തിൽ കയറ്റുന്നതിനു പകരം നാലു വീണാൽ ഒരു കരു, എട്ടു വീണാൽ രണ്ടു കരു എന്നിങ്ങനെയാണ്‌ കരുക്കൾ കളത്തിൽ കയറ്റുന്നത്.. ചില കളികളിൽ തുള്ളി വീണാലും കളത്തിൽ കയറ്റാൻ അനുവാദമുണ്ടാകാറുണ്ട്. (ഞങ്ങൾ എന്നു പറഞ്ഞത് ചാലക്കുടിയിൽ)--Vssun 22:02, 22 സെപ്റ്റംബർ 2007 (UTC)[മറുപടി]
പുതിയ അറിവുകൾക്ക് നന്ദി.എട്ടും പൊടിയിൽ നാലു വീണാൽ ഒരു പ്രാവശ്യം കൂടി എറിയാം( എട്ടു വീണാലും)

Sahridayan 05:52, 24 സെപ്റ്റംബർ 2007 (UTC)[മറുപടി]

വെട്ടുന്നതിന്‌ എല്ലാ കരുക്കളും കളത്തിൽ കയറണമെന്ന നിർബന്ധം ചാലക്കുടിക്കാർക്കില്ലാട്ടോ.. --Vssun 11:21, 12 മേയ് 2008 (UTC)[മറുപടി]

എറണാകുളത്ത് വെട്ടണമെങ്കിൽ എല്ലാ കരുവും കേറിയെ തീരു.......--Sahridayan 08:57, 17 മേയ് 2008 (UTC)[മറുപടി]

കുറുക്കൻ കായ[തിരുത്തുക]

കവടിക്കും കക്കക്കും പകരം കുറുക്കൻ കായ എന്നൊരു സാധനം ഞങ്ങൾ ചെറുപ്പത്തിൽ ഉപയോഗിച്ചിരുന്നു. കടുത്ത തവിട്ടോ കറുപ്പോ നിറമുള്ള ഈ കുരു, ഏതോ പനയുടെ വിത്താണെന്നാണ് എന്റെ വിചാരം. എന്തെങ്കിലും വിവരങ്ങൾ പങ്കുവക്കാനുണ്ടോ? --Vssun (സുനിൽ) 02:42, 11 ജൂലൈ 2010 (UTC)[മറുപടി]

ചൂണ്ടപ്പയുടെ കുരുവാണെന്ന് തായംകളി എന്ന താളിൽ. --Vssun (സുനിൽ) 05:33, 11 ജൂലൈ 2010 (UTC)[മറുപടി]

അന്തർവിക്കി[തിരുത്തുക]

ഇംഗ്ലീഷ്:  Chowka bhara എന്ന കളിയാണിതെന്ന് കരുതുന്നു. അന്തർവിക്കി ചേർത്തു--Arjunkmohan (സംവാദം) 07:49, 23 ഓഗസ്റ്റ് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എട്ടും_പൊടിയും&oldid=1987345" എന്ന താളിൽനിന്ന് ശേഖരിച്ചത്