സംവാദം:എക്സ്പ്രഷനിസം
“ | യാഥാർത്ഥ്യത്തിനെ ഒരു വൈകാരിക അനുഭൂതി ഉളവാക്കുന്നതിനുവേണ്ടി വളച്ചോടിക്കുവാനുള്ള കലാകാരന്റെ പ്രവണതയെ ആണ് എക്സ്പ്രഷനിസം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. | ” |
എന്തിനെയാണ് വളച്ചൊടിക്കുന്നത് എന്നു വ്യക്തമല്ലല്ലോ? --ജേക്കബ് 15:23, 27 സെപ്റ്റംബർ 2007 (UTC)