Jump to content

സംവാദം:ഇഷ്ട്ടിയാഗം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷരത്തെറ്റ്[തിരുത്തുക]

ഇഷ്ട്ടിയാഗം എന്നല്ല , ഇഷ്ടിയാഗം എന്നതാണ് ശെരിക്കുള്ള നാമം . ഒരു ചുവന്ന വാക്ക് രാജസൂയയാഗം എന്ന താളിൽ കണ്ടിട്ട് ഞാൻ അതിന്റെ ലേഖനം സൃഷ്ടിച്ചു പൂർണ്ണമാക്കി . പക്ഷെ അക്ഷരത്തെറ്റ് വന്നുപോയി . ഇനി എന്ത് ചെയ്യും ? . ആരെങ്കിലും സഹായിക്കുക .Sreejith.S.A 12:02, 31 മാർച്ച് 2017 (UTC)

തർക്കവിഷയം[തിരുത്തുക]

ഇഷ്ടിയാഗം അതിവിപുലമായ ഒരു വിഷയമായതുകൊണ്ടു അതിന്റെ പൂർണ്ണമായ വിവരങ്ങൾ ഉൾപ്പെടുത്താൻ ലേഖനത്തിൽ സാധിച്ചിട്ടില്ല . ലേഖനം ഇഷ്ടിയാഗത്തിന്റെ വെറുമൊരു മുഖവുര പോലുമല്ല . എന്നിരിക്കിലും കഴിയുന്നിടത്തോളം കാര്യങ്ങൾ വളരെ ചുരുങ്ങിയ വാക്കുകളിൽ തൈത്തരീയ സംഹിതയെ ആധാരമാക്കി എഴുതിയിട്ടുണ്ട് . കൃതയുഗത്തിൽ പ്രധാനങ്ങളാണ് ഇഷ്ടികൾ . ഹിംസയില്ലാത്ത യാഗമാണിത് . കാമ്യകർമ്മങ്ങൾക്ക് ത്രേതായുഗത്തിൽ പ്രാധാന്യം വന്നു . നിത്യകർമ്മങ്ങളായിരുന്നു കൃതയുഗത്തിലുണ്ടായിരുന്നത് . ഇഷ്ടികൾ പല തരത്തിലുണ്ട് . വ്യത്യസ്ഥമായ അഭിപ്രായങ്ങളും അനവധിയുണ്ട് . എന്നാലും വേദസമ്മതമായ തർക്കമറ്റ സ്രോതസ്സിൽ നിന്നുമാണ് ലേഖനം എഴുതിയിട്ടുള്ളത് . തെറ്റുണ്ടെങ്കിൽ തിരുത്തുവാൻ സഹായിക്കുക .Sreejith.S.A 12:02, 31 മാർച്ച് 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഇഷ്ട്ടിയാഗം&oldid=2515315" എന്ന താളിൽനിന്ന് ശേഖരിച്ചത്