Jump to content

വർഗ്ഗത്തിന്റെ സംവാദം:യേശുവിന്റെ ഉപമകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'അന്യാപദേശം' എന്ന പദത്തിന്റെ അർത്ഥം 'ഉപമ' എന്നാണോ? എങ്കിൽ വർഗ്ഗത്തിന്റെ പേര് 'യേശുവിന്റെ ഉപമകൾ' എന്നോ 'യേശു പറഞ്ഞ ഉപമകൾ' എന്നോ മാറ്റുന്നതല്ലേ നല്ലത്? 'അന്യാപദേശം' എന്ന വാക്കിന് ഒരു അപരിചിതത്വം തോന്നുന്നു. ---ജോൺ സി. (സംവാദം) 07:16, 2 ഡിസംബർ 2012 (UTC)[മറുപടി]

ഉപമ എന്നാണ് അന്യാപദേശം എന്നത് കൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ തലക്കെട്ട് മുകളീൽ പറഞ്ഞതു പോലെ മാറ്റുന്നതാണ് നല്ലത്.--ഷിജു അലക്സ് (സംവാദം) 07:41, 2 ഡിസംബർ 2012 (UTC)[മറുപടി]