വർഗ്ഗത്തിന്റെ സംവാദം:കാവാലം നാരായണപ്പണിക്കരുടെ ഗാനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@Dvellakat: കാവാലം നാരായണപ്പണിക്കർ സംഗീതസംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ എന്നായിരിക്കും ഉചിതം--റോജി പാലാ (സംവാദം) 10:40, 25 ജൂലൈ 2020 (UTC)[മറുപടി]

കാവാലം നാരായണപ്പണിക്കർ സംഗീതസംവിധായകനല്ലല്ലോ! ഗാനരചയിതാവല്ലേ?--ദിനേശ് വെള്ളക്കാട്ട്:സംവാദം 14:58, 25 ജൂലൈ 2020 (UTC)[മറുപടി]
ആരാണെങ്കിലും വർഗ്ഗത്തിലുള്ളത് ഗാനമല്ലല്ലോ? ചലച്ചിത്രമല്ലേ? അതനുസരിച്ച് വർഗ്ഗത്തിന്റെ പേര് മാറണം.---റോജി പാലാ (സംവാദം)