Jump to content

വ്യതിരേകം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യതിരേകം എന്ന വാക്കിന്റെ അർത്ഥം വ്യത്യാസം എന്നാണ്‌. പ്രതിപാദ്യവിഷയങ്ങളുടെ സാമ്യത്തെ പരാമർശിക്കുന്നതു കൂടാതെ അവ തമ്മിൽ ഒരു കാര്യത്തിലോ ഒന്നിലധികം കാര്യങ്ങളിലോ വ്യതാസപ്പെട്ടിരിക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്ന അലങ്കാരമാണ്‌ വ്യതിരേകം.

ലക്ഷണം[തിരുത്തുക]

വിശേഷം വ്യതിരേകാഖ്യം
വർണ്ണ്യാവർണ്ണ്യങ്ങൾ തങ്ങളിൽ


"https://ml.wikipedia.org/w/index.php?title=വ്യതിരേകം_(അലങ്കാരം)&oldid=1085240" എന്ന താളിൽനിന്ന് ശേഖരിച്ചത്