വെള്ളി (നിറം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വെള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. വെള്ളി (വിവക്ഷകൾ)
Silver
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #C0C0C0
sRGBB (r, g, b) (192, 192, 192)
HSV (h, s, v) (--°, 0%, 75%)
Source HTML/CSS[1]
B: Normalized to [0–255] (byte)
A silver crystal

ഒരു മെറ്റാലിക് നിറമാണ് സിൽവർ അഥവ വെള്ളി നിറം. ചാരനിറത്തിന്റെ ഒരു വകഭേദമാണ് വെള്ളിനിറം. ഇത് തിളക്കമുള്ള ഒരു നിറമാണ്. അതുകൊണ്ട് തന്നെ സോളിഡായിട്ടുള്ള നിറം പോലെ സിൽവർ കാണാൻ പറ്റില്ല. കമ്പ്യൂട്ടറുകളിൽ ഈ നിറം ഫ്ലൂറസന്റ് ആയോ മെറ്റാലിക് ആയോ കാണിക്കാൻ സാധിക്കാറില്ല.

വെബ് നിറം[തിരുത്തുക]

എച്.ടി.എം.എൽ ന്റെ 3.2 വേർഷൻ മുതൽ സിൽവർ 16 അടിസ്ഥാന-വി.ജി.എ- നിറങ്ങളിൽ ഒന്നാണ്.


  • HTML-example: <body bgcolor="silver">
  • CSS-example: body { background-color:silver; }

അവലംബം[തിരുത്തുക]

  1. "W3C TR CSS3 Color Module, HTML4 color keywords". W3.org. Retrieved 2009-04-15.
"https://ml.wikipedia.org/w/index.php?title=വെള്ളി_(നിറം)&oldid=1696713" എന്ന താളിൽനിന്ന് ശേഖരിച്ചത്