വെറുതെ ഒരു പിണക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെറുതെ ഒരു പിണക്കം
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംമിസിസ് റഷീദാ റഷീദ്
രചനബാലകൃഷ്ണൻ
തിരക്കഥബാലകൃഷ്ണൻ
സംഭാഷണംബാലകൃഷ്ണൻ
അഭിനേതാക്കൾനെടുമുടി വേണു
കെ പി ഉമ്മർ,
പൂർണ്ണിമ ജയറാം,
ജഗതി ശ്രീകുമാർ,
സംഗീതംരവീന്ദ്രൻ
പശ്ചാത്തലസംഗീതംരവീന്ദ്രൻ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർറിയാസ് ഫിലിംസ്
വിതരണംകെ ജി എം പ്രൊഡക്ഷൻസ്
പരസ്യംപി എൻ മേനോൻ
റിലീസിങ് തീയതി
  • 2 മാർച്ച് 1984 (1984-03-02)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പി.എച്ച്. റഷീദ് നിർമ്മിച്ച 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം കോമഡി ചിത്രമാണ് വെറുതെ ഒരു പിണക്കം .നെടുമുടി വേണു കെ പി ഉമ്മർ, പൂർണ്ണിമ ജയറാം, ജഗതി ശ്രീകുമാർ, ശങ്കരാടി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യൻ അന്തിക്കാട് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രവീന്ദ്രൻ . [1] [2] ജി. വെങ്കിട്ടരാമൻ ചിത്രസംയോജനം നടത്തി. ആനന്ദക്കുട്ടൻ ആണ്കാമറ ചലിപ്പിച്ചത്.[3]

കഥാംശം[തിരുത്തുക]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 കെ പി ഉമ്മർ സി എസ് നായർ
2 നെടുമുടി വേണു രവി
3 പൂർണ്ണിമ ജയറാം അനിത
4 ജഗതി ശ്രീകുമാർ അയ്യർ

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 രാഗവും താളവും കെ ജെ യേശുദാസ് ,എസ്. ജാനകി രേവതി
2 മനസ്സേ നിന്റെ കെ ജെ യേശുദാസ് ശുദ്ധസാവേരി
3 വെറുതെ വെറുതെ ഒരു പിണക്കം രവീന്ദ്രൻ


അവലംബം[തിരുത്തുക]

  1. "വെറുതെ ഒരു പിണക്കം(1984)". www.malayalachalachithram.com. Retrieved 2022-10-14.
  2. "വെറുതെ ഒരു പിണക്കം(1984)". malayalasangeetham.info. Retrieved 2022-10-14.
  3. "വെറുതെ ഒരു പിണക്കം(1984)". spicyonion.com. Retrieved 2022-10-14.
  4. "വെറുതെ ഒരു പിണക്കം(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 ഒക്ടോബർ 2022.
  5. "വെറുതെ ഒരു പിണക്കം(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-14.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെറുതെ_ഒരു_പിണക്കം&oldid=3800410" എന്ന താളിൽനിന്ന് ശേഖരിച്ചത്