വിക്കിപീഡിയ സംവാദം:Shortcut

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെറ്റ്സ് ചെറുവട്ടൂർ എന്ന എന്റെ യഥാർത്ഥ പേര് ഇബ്രാഹിം ബാദുഷ ടിഎസ് എന്നാണ്.1993 നവംബർ 15ന് ആണ് ഞാൻ ജനിച്ചത് . സൈദ് മുഹമ്മദിന്റെയും ശരീഫയുടെയും മകനായി ജനിച്ചു. ഉമ്മയുടെ ആദ്യ വൈവാഹിക ബന്ധത്തിൽ ഒരു മകളും ഉപ്പയുടെ ആദ്യത്തെ വൈവാഹിക ബന്ധത്തിൽ ഒരു മകനും ഉണ്ട് 1 മുതൽ 3 വരെ വടാട്ടുപാറ പൊയ്ക്ക ഹൈ സ്കൂളിലും നാലിലും അഞ്ചിലും മീലാദ് ശരീഫ് മെമ്മോറിയാൽ (ഇപ്പോൾ അത് മുളാട്ട് സീതി മെമ്മോറിയാൽ എന്നാക്കി മാറ്റി) സ്കൂളിലും പിന്നീട് മർകസുൽ ബുഷ്‌റ അൽ ഇസ്ലാമിയയിലും പിന്നീട് ഞാൻ ചെറുവട്ടൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലും കോഴിക്കോട് ഫറോക്കിൽ ഉള്ള കരുവൻതിരുത്തിയിൽ ഉള്ള ബാഫക്കി മെമ്മോറിയാൽ യതീംഖാന സ്കൂളിലും ഒരു വർഷത്തിന് ശേഷം തിരികെ ചെറുവട്ടൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ രണ്ടാമത് ചേർന്ന് പഠിക്കുകയും അവിടെ നിന്ന് 2011ൽ SSLC പരീക്ഷ എഴുതി 72% മാർക്കോട് കൂടി പാസ്സായി.2013ൽ പ്ലസ്ടുവും പാസ്സായി. പിന്നീട് ബിരുദത്തിനു ചേർന്നെങ്കിലും പഠിക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം അപ്ഹോൾസ്റ്ററി വർക്കിൽ തുടർന്ന് പിന്നീട് ബെഡ് റീവർക്കിൽ ആണ് ഞാൻ സമയം കണ്ടത്തിയത്.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ_സംവാദം:Shortcut&oldid=3720801" എന്ന താളിൽനിന്ന് ശേഖരിച്ചത്