വിക്കിപീഡിയ സംവാദം:വനിതാദിന തിരുത്തൽ യജ്ഞം-2017
പടം മാറ്റി വേറെ ഒരു നല്ല പടം ഇടാമായിരുന്നു. ഇത് നേരത്തേ ഉപയോഗിച്ച പടമാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 06:41, 27 ഫെബ്രുവരി 2017 (UTC)
പട്ടിക[തിരുത്തുക]
പദ്മശ്രീ ലഭിച്ചവരുടെ പട്ടിക ഇവിടെ നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ ഒരു വരിയെങ്കിലും പരാമർശമുള്ള 63 പേരുടെ താളുകളാണ് ചേർത്തിരിക്കുന്നത്. താത്പര്യമുള്ളവർക്ക് ലേഖനങ്ങൾ ഉണ്ടാക്കുന്നതിനായി പ്രസ്തുത ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. --സുഗീഷ് (സംവാദം) 11:49, 3 മാർച്ച് 2017 (UTC)
- വളരെ നന്ദി. കഴിയാവുന്നതും എഴുതുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 18:38, 3 മാർച്ച് 2017 (UTC)
- 63-നെ 200 ആക്കി വികസിപ്പി'ച്ചിട്ടുണ്ട്.. :) --സുഗീഷ് (സംവാദം) 18:39, 3 മാർച്ച് 2017 (UTC)