വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2016/സമിതികൾ
ആമുഖം | കൂടുതൽ വിവരങ്ങൾ | പരിപാടികൾ | അനുബന്ധപരിപാടികൾ | പങ്കെടുക്കാൻ | അവലോകനം | സമിതികൾ | പ്രായോജകർ |
സംഘാടക സമിതി[തിരുത്തുക]
2016 ഡിസമ്പർ 26, 27, 28 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ സംഘാടനത്തിൽ കാസറഗോഡ് ജില്ലയിലെ വിക്കിസമൂഹത്തെ സഹായിക്കുന്നതിനായുള്ള സംഘാടക സമിതിയാണ് വിക്കിസംഗമോത്സവം സംഘാടക സമിതി - 2016
സംഘാടക സമിതി ഭാരവാഹികൾ[തിരുത്തുക]
- രക്ഷാധികാരികൾ
- ശ്രീ. പി. കരുണാകരൻ - എം.പി
- ശ്രീ.. ഇ. ചന്ദ്രശേഖരൻ ബഹു റവന്യൂ വകുപ്പ് മന്ത്രി
- പ്രഫ: കെ.പി. ജയരാജൻ നീലേശ്വരം നഗരസഭാ അദ്ധ്യക്ഷൻ
- ചെയർമാൻ
- ശ്രീ..വി.വി രമേശൻ കാഞ്ഞങ്ങാട് നഗരസഭാ അദ്ധ്യക്ഷൻ
- വൈസ് ചെയർമാൻന്മാർ
- ശ്രീ.. രമേശൻ പൂത്താക്കൽ
- ശ്രീ.. എം വി രാഘവൻ
- അനിൽ കുമാർ കെ.വി
- ജനറൽ കൺവീനർ
- ഖജാൻജി
- ശ്രീ.. രാധാകൃഷ്ണൻ പി
- കൺവീനർമാർ
- ശ്രീ.. സജീവൻ കെ വി
- അവിൻ രമേശ്
- രാജേഷ് ഒടയഞ്ചാൽ
ഉപസമിതികൾ[തിരുത്തുക]
പരിപാടി[തിരുത്തുക]
അനുബന്ധപരിപാടികൾ[തിരുത്തുക]
- ശ്രീ.. അബ്ദുൾ ജലീൽ ഐടി@സ്കൂൾ
- ശ്രീ.. അനിൽകുമാർ പി എം ഐടി@സ്കൂൾ
- ശ്രീ.. പൂമണി പി
- ശ്രീ.. സിന്ധു പനയാൽ
പ്രചാരണം[തിരുത്തുക]
- ശ്രീ.. ശങ്കരൻ കെ ഐടി@സ്കൂൾ
- ശ്രീ.. ഷിജു
മാദ്ധ്യമം[തിരുത്തുക]
- ശ്രീ.. ദിവാകരൻ സി
- വിജയകുമാർ ബ്ലാത്തൂർ
ഭക്ഷണം[തിരുത്തുക]
- ശ്രീ.. കുഞ്ഞിക്കണ്ണൻ പി
- ശ്രീ.. സുരേഷ് കെ പി
രജിസ്ട്രേഷൻ[തിരുത്തുക]
- ഒ.വി മഞ്ജുഷ
- ശ്രീ.. തൗഫീഖ് അഹമ്മദ്
വേദി, അവതരണം[തിരുത്തുക]
- ശ്രീ.. വിജയൻ സി കെ
- ശ്രീ.. സുൽജിത്ത്
സന്നദ്ധ പ്രവർത്തകരുടെ ഏകോപനം[തിരുത്തുക]
- ശ്രീ.. അബ്ഷീർ
- ശ്രീ.. സിദ്ധാർത്ഥ് രവീന്ദ്രൻ
താമസം[തിരുത്തുക]
- അമൃത പാട്ടാളി
- ശ്രീ.. ഭാഗ്യശ്രീ
പഠനയാത്ര,, ഗതാഗതം[തിരുത്തുക]
- ശ്രീ.. ജീവൻ
- പ്രശോഭ്
കാര്യപരിപാടികളുടെ മേൽനോട്ടം[തിരുത്തുക]
കൈപ്പുുസ്തകം[തിരുത്തുക]
- ശ്രീ.. അഖിലൻ
സ്വീകരണം, ഉപഹാരം[തിരുത്തുക]
- ശ്രീ.. ഹഫീസ്
- ശ്രീ.. വിനീഷ്
സംഘാടക സമിതിക്കുള്ള നിർദ്ദേശങ്ങൾ[തിരുത്തുക]
(വിക്കിസംഗമോത്സവം സംഘാടക സമിതി, സംഗമോത്സവ വേദിയിലും അനുബന്ധമായും ഏർപ്പെടുത്തേണ്ട സൌകര്യങ്ങൾ, ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ ഇവിടെ സമർപ്പിക്കാം)
സംഘാടക സമിതി തീരുമാനങ്ങൾ[തിരുത്തുക]
പരിപാടികൾ[തിരുത്തുക]
അറിയിപ്പുകൾ[തിരുത്തുക]
സംഘാടക സമിതി രൂപീകരണം[തിരുത്തുക]
വിക്കിസംഗമോത്സവത്തിന്റെ നടത്തിപ്പിനായി കാസറഗോഡ് ജില്ലയിലെ വിക്കിമീഡിയന്മാരുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓഫീസായ കാഞ്ഞങ്ങാട് പരിഷദ്ഭവനിൽ 2016 ഒക്ടോബർ 29 നു് രാവിലെ 10 മണിക്ക് ചേർന്നു യോഗം സംഘാടക സമിതിയെ തെരഞ്ഞെടുത്തു.
പങ്കാളിത്തം[തിരുത്തുക]
സംഘാടക സമിതി രൂപീകരണയോഗത്തിൽ കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുമുള്ള വിക്കിഉപയോക്താക്കൾ, സ്വതന്ത്രസാംസ്കാരിക പ്രവർത്തകർ,ഐ.ടി.@സ്കൂൾ അദ്ധ്യാപകർ, സ്വതന്ത്ര വിജ്ഞാന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.