Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-04-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാക്യാർ കൂത്തിൽ മിഴാവു വായിക്കുന്ന കലാകാരൻ
ചാക്യാർ കൂത്തിൽ മിഴാവു വായിക്കുന്ന കലാകാരൻ

കേരളത്തിലെ പുരാതന രംഗ കലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് അകമ്പടിയായി വായിക്കുന്ന ഒരു വാദ്യോപകരണമാണ് മിഴാവ്. അമ്പലവാസി, നമ്പ്യാർ സമുദായാംഗങ്ങളാണ് മിഴാവു വായിക്കുക. ചാക്യാർ കൂത്തിൽ മിഴാവു വായിക്കുന്ന കലാകാരനാണ് (കലാമണ്ഡലം അച്യുതാനന്ദൻ) ചിത്രത്തിൽ.


ഛായാഗ്രഹണം: അറയിൽ പി.ദാസ്

തിരുത്തുക