Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-11-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുഷ്പങ്ങളിൽ നിന്നും മധു ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. പല തലങ്ങളിൽ ഒന്നിനുമുകളിൽ മറ്റൊന്ന് എന്ന രീതിയിൽ തേനീച്ചക്കൂട്ടിലിരിക്കുന്ന തേനീച്ചകളാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക