Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-02-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലമ്പിരി
വലമ്പിരി

ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി. കുറ്റിച്ചെടിയായും ചിലപ്പോൾ ചെറുമരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ സ്ക്രൂവിന്റെ പിരി പോലെയാണു കാണപ്പെടുന്നത്. ഇടത്തോട്ട് പിരിയുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിയുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു.

ഒരു വലമ്പിരി ഫലമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: സുഹൈറലി

തിരുത്തുക