Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-02-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂടൽമാണിക്യം ക്ഷേത്രം
കൂടൽമാണിക്യം ക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് കൂടൽമാണിക്യം ക്ഷേത്രം. ഭരതന്റെ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു.

കൂടൽമാണിക്യം ക്ഷേത്രമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: പൈങ്ങോടൻ

തിരുത്തുക