ലൈല അൽ-ജുഹാനി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു സൗദി അറേബ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ലൈല അൽ-ജുഹാനി.തു ബഖ് എന്ന നഗരത്തിലാണ് ലൈല അൽ-ജുഹാനി 1969ൽ ജനിച്ചത്.