ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്
സംവിധാനംഉണ്ണി വിജയൻ
നിർമ്മാണംപ്രിൻസ് തമ്പി
തിരക്കഥഅനിത നായർ
ആസ്പദമാക്കിയത്ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ് (നോവൽ)by
അനിത നായർ
അഭിനേതാക്കൾആദിൽ ഹുസൈൻ
രോഷ്നി അച്ഛരേച
മായാ ടൈഡ്മാൻ
രാഘവ് ചന്ന
സംഗീതംഗണേഷ് കുമരേഷ്
ഛായാഗ്രഹണംവിശ്വമംഗൽ കിട്സു
ചിത്രസംയോജനംഉണ്ണി വിജയൻ
മന്ദാർ കൻവിൽകർ
സ്റ്റുഡിയോഅരോവാന സ്റ്റുഡിയോസ്
വിതരണംഅരോവാന സ്റ്റുഡിയോസ്
റിലീസിങ് തീയതി
  • ഫെബ്രുവരി 15, 2012 (2012-02-15)
രാജ്യംഇന്തയ
ഭാഷഇംഗ്ലീഷ്
ബജറ്റ്1.2 മില്യൺ യു.എസ്. ഡോളർ
സമയദൈർഘ്യം110 മിനിറ്റ്

2012ലെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയ ചിത്രമാണ് ലെസ്സൻസ് ഇൻ ഫൊർഗെറ്റിങ്. ഉണ്ണി വിജയനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. പ്രശസ്ത എഴുത്തുകാരി അനിത നായരുടെ ഇതേ പേരിലുള്ള നോവലാണ് ചിത്രത്തിന്റെ ഇതിവൃത്തം.[1]

ഉള്ളടക്കം[തിരുത്തുക]

സ്ത്രീത്വത്തെ ഇല്ലാതാക്കാൻ നടക്കുന്ന ആസൂത്രിത നീക്കങ്ങളും അതിനെ അതിജീവിച്ച് ജനിക്കുന്ന പെൺകുട്ടികളിൽ സമൂഹം അടിച്ചേൽപിക്കുന്ന നിയന്ത്രണങ്ങളുമാണ് ഈ ചിത്രത്തിന്റെ കേന്ദ്ര പ്രമേയം.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2012ലെ മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം

അവലംബം[തിരുത്തുക]

  1. P. K. Ajith Kumar. "The Malayali connection to the best English film". The Hindu. Retrieved 2013 മാർച്ച് 20. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]