ലിജിൻ ജോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിജിൻ ജോസ്
ജനനം
തൊഴിൽസംവിധായകൻ
സജീവ കാലം2012 - തുടരുന്നു

മലയാളത്തിലെ ഒരു ചലച്ചിത്ര സംവിധായകനാണ് ലിജിൻ ജോസ് .[1] ഫഹദ് ഫാസിൽ അഭിനയിച്ച ഫ്രൈഡേ ആണ് ആദ്യത്തെ മുഴുനീള സിനിമ.

ചലച്ചിത്രരംഗത്ത്[തിരുത്തുക]

2003-ൽ സഹസംവിധായകനായിട്ടാണ് സിനിമാ രംഗത്ത് എത്തിയത്. ഇവർ, ദി ജേർണി, യാനം, ചാക്കോ രണ്ടാമൻ, വിന്റർ, സീതാ കല്യാണം എന്നീ സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്‌..[2]

സംവിധാനം[തിരുത്തുക]

നം. വർഷം പേര് അഭിനയിച്ചവർ ഇനം
1 2010 കണ്ടിഷൻസ് അപ്ലൈ ഷോർട് ഫിലിം
2 2012 ഫ്രൈഡേ ഫഹദ് ഫാസിൽ, ആൻ അഗസ്റ്റിൻ മുഴുനീള സിനിമ
3 2014 മങ്കീസ് സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, മൈഥിലി മുഴുനീള സിനിമ
4 2014 ലോ പോയിന്റ് കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് മുഴുനീള സിനിമ
5 2014 അൺഫ്രണ്ട് ഷോർട് ഫിലിം
6 2017 എട്ടര ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്ജ് ഡോക്യുമെന്ററി

അവലംബം[തിരുത്തുക]

  1. "Lijin Jose in support of S Durga". Times Of India. Retrieved 26 November 2017.
  2. "Short films give a sense of freedom: Lijin Jose". Times Of India. Retrieved 10 November 2014.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിജിൻ_ജോസ്&oldid=3808166" എന്ന താളിൽനിന്ന് ശേഖരിച്ചത്