ലളിതം (ജഗതിച്ഛന്ദസ്സ്)
ലളിതം മലയാള ഭാഷയിലെ ഒരു വൃത്തമാണ്. ജഗതി ഛന്ദസ്സിൽ പെടുന്ന ഒരു വൃത്തമാണിത്. സംസ്കൃതി ഛന്ദസ്സിൽ മറ്റൊരു ലളിതം വൃത്തവുമുണ്ട്. കൂടാതെ ലളിത എന്നൊരു വൃത്തവുമുണ്ട്. [1]
ലക്ഷണം[തിരുത്തുക]
“ | നനമര ലളിതാഖ്യാം കേൾ വൃത്തമാം | ” |
അവലംബം[തിരുത്തുക]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ