മെമ്മറി ഓഫ് ദി ഗാർഡൻ അറ്റ് ഈറ്റെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെമ്മറി ഓഫ് ദി ഗാർഡൻ അറ്റ് ഈറ്റെൻ
കലാകാരൻവിൻസന്റ് വാൻഗോഗ്
വർഷം1888
CatalogueF496 JH1630
തരംഓയിൽ പെയിന്റിങ്ങ്
അളവുകൾ73.5 cm × 92.5 cm (29 in × 36.5 in)
സ്ഥാനംഹെർമ്മിറ്റേജ് മ്യൂസിയം, എസ്.ടി പെറ്റേഴ്സബർഗ്
WebsiteMuseum page

മെമ്മറി ഓഫ് ദി ഗാർഡൻ അറ്റ് ഈറ്റെൻ എന്നത് വിൻസന്റ് വാൻഗോഗിന്റെ ഒരു ഓയിൽ പെയിന്റിങ്ങാണ്. 1888 നവമ്പറിൽ ആർലെസിൽ വച്ചാണ് ഇത് പൂർത്തിയാക്കിയത്. ഇപ്പോൾ ഹെർമിറ്റേജ് മ്യൂസിയത്തിൽ വച്ചിരിക്കുന്നു. ഈ ചിത്രം അദ്ദേഹം വരച്ചത് തന്റെ മഞ്ഞ് വീടിന്റെ കിടപ്പുമുറി അലങ്കരിക്കാനായിരുന്നു.[Letters 1]

കുറിപ്പുകൾ[തിരുത്തുക]

Letters[തിരുത്തുക]

  1. "Letter 720 to Willemien van Gogh. Arles, on or about Monday, 12 November 1888". Vincent van Gogh: The Letters. Van Gogh Museum. 1. I've already replied to you that I didn't like Mother's portrait enormously. I've now just painted a reminiscence of the garden at Etten, to put in my bedroom, and here's a croquis of it. It's quite a big canvas... [with sketch and extended description]

ഗ്രന്ഥസൂചിക[തിരുത്തുക]

  • Roland Dorn (1990). Décoration: Vincent van Goghs Werkreihe für das Gelbe Haus in Arles. Georg Olms Verlag. ISBN 978-3-487-09098-6.
  • de la Faille, Jacob-Baart. The Works of Vincent van Gogh: His Paintings and Drawings. Amsterdam: Meulenhoff, 1970. ISBN 978-1556608117
  • Hulsker, Jan. The Complete Van Gogh. Oxford: Phaidon, 1980. ISBN 0-7148-2028-8
  • Gayford, Martin. The Yellow House: Van Gogh, Gauguin, and Nine Turbulent Weeks in Provence. New York: Mariner Books, 2008. ISBN 0-618-99058-5
  • Naifeh, Steven; Smith, Gregory White. Van Gogh: The Life. Profile Books, 2011. ISBN 978-1846680106
  • Pomerans, Arnold. The Letters of Vincent van Gogh. Penguin Classics, 2003. ISBN 978-0140446746
  • Tralbaut, Marc Edo 8 x Van Gogh; Vincent van Gogh et les Femmes (Antwerp: Pierre Peré, 1962)
  • Tralbaut, Marc Edo. Vincent van Gogh, Macmillan, London 1969, ISBN 0-333-10910-4

പുറംകണ്ണികൾ[തിരുത്തുക]