Jump to content

മുഅദ്ദിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്‌ലിം പള്ളികളിൽ പ്രാർത്ഥനക്കായി ക്ഷണിക്കുന്ന (അദാൻ) ആളെയാണ് മുഅദ്ദിൻ എന്നു പറയുന്നത്. കേരളത്തിൽ മുക്രി എന്നും ഇവരെ വിളിക്കാറുണ്ട്. വാങ്ക് വിളിക്കുമ്പോൾ ചെവിയിൽ വിരൽ വെക്കാറുണ്ട്. ചെവിക്ക് അറബിയിൽ ഉദ്ൻ എന്നാണ് പറയുക. ഈ വാക്കിൽ നിന്നാണ് വാങ്കിൻറെ അറബി വാക്കായ അദാൻ വന്നത്.[അവലംബം ആവശ്യമാണ്] മുഅദ്ദിൻ എന്നാൽ വാങ്ക് വിളിക്കുന്നയാൾ.

"https://ml.wikipedia.org/w/index.php?title=മുഅദ്ദിൻ&oldid=3372179" എന്ന താളിൽനിന്ന് ശേഖരിച്ചത്