മിസ്സ് യൂണിവേഴ്സ് 2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്സ് യൂണിവേഴ്സ് 2019
തീയതി8 ഡിസംബർ 2019
അവതാരകർ
  • സ്റ്റീവ് ഹാർവി
  • ഒലീവിയ കൾപോ
  • വനേസ്സ ലാഷെയ്
വിനോദംഏല്ലി ബ്രുക്
വേദിടൈലർ പെറി സ്റ്റുഡിയോസ്, അറ്റ്‌ലാന്റാ,
ജോർജിയ, യു.എസ്.എ
പ്രക്ഷേപണംFOX
Telemundo
പ്രവേശനം90
പ്ലെയ്സ്മെന്റുകൾ20
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾഘാന
തിരിച്ചുവരവുകൾ
വിജയിസോസിബിനി തുൻസി
ദക്ഷിണാഫ്രിക്ക സൗത്ത് ആഫ്രിക്ക
അഭിവൃദ്ധിമിലേന സാടോസ്‌ക
 പോളണ്ട്
മികച്ച ദേശീയ വസ്ത്രധാരണംഗസിനി ഗണാഡോസ്
ഫിലിപ്പീൻസ് ഫിലിപ്പീൻസ്
← 2018
2020 →

മിസ്സ് യൂണിവേഴ്സിന്റെ 68-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2018. അമേരിക്കയിലെ ജോർജിയ പ്രവിശ്യയിലെ ടൈലർ പെറി സ്റ്റുഡിയോലാണ് ഡിസംബർ 8-ന് മത്സരം നടന്നത്. ഫിലിപ്പീൻസിലെ ക്യാട്രിയോന ഗ്രേ തന്റെ പിൻഗാമിയായി ദക്ഷിണാഫ്രിക്കയുടെ സോസിബിനി തുൻസിയെ കിരീടമണിയിച്ചു.

പ്ലെയ്സ്മെന്റുകൾ[തിരുത്തുക]

അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് യൂണിവേഴ് 2019
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 10
ടോപ്പ് 20

മത്സരാർത്ഥികൾ[തിരുത്തുക]

2019 ലെ മിസ്സ് യൂണിവേഴ്സിൽ 90 പ്രതിനിധികൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്:[1]

രാജ്യം/പ്രദേശം മത്സരാർത്ഥി വയസ്സ് ജന്മനാട്
 അൽബേനിയ സിൻഡി മറീന 20 ശക്തോദ്ര
Angola അംഗോള സലേറ്റ് മിഗ്‌വേ 20 കുവാൻസ
 അർജന്റീന മറിയാന വരേല 23 അവെല്ലനെട
 അർമേനിയ ഡയാന ദേവ്റൻ 20 യെറിവാൻ
അറൂബ അരൂബ ദാന ഗ്രാസിയ 20 ഓറ്ഞ്ജ്സ്റ്റഡ്
 ഓസ്ട്രേലിയ പ്രിയ സെറാവോ[2] 27 മെൽബൺ
ബംഗ്ലാദേശ് ബംഗ്ലാദേശ് ഷിറിൻ അക്തർ ശേല 23 താക്കൂർഗൺ
 ബഹാമാസ് താരീ സ്ടറുപ് 20 ഗ്രാൻഡ് ബഹാമ
Barbados ബാർബേഡോസ് ഷാനിൽ ഇഫിൽ 23 ബ്രിഡ്ജ്ടൗൺ
Belize ബെലീസ് ഡെസ്ടിനി ആർനോൾഡ് 26 റോറിങ് ക്രീക്ക്
 ബെൽജിയം എലീന കാസ്ട്രോ സുവാരേസ്[3] 19 ആന്റ്‌വെർപ്
 ബൊളീവിയ ഫാബിയാന ഹുർടാഡോ 21 സാന്താ ക്രൂസ്
 ബ്രസീൽ ജൂലിയ ഹോർട്ട[4] 24 ജൂയീസ് ഡി ഫോറാ
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ ബ്രിയ സ്മിത്ത് 25 ടോർട്ടോല
 ബൾഗേറിയ ലോറ അസിനോവ 25 ബ്യാല സ്ലേറ്റിന
കംബോഡിയ കംബോഡിയ സോമ്നാങ് അലീന[5] 18 നോം പെൻ
 കാനഡ എലീസ്സ ബോസ്റ്റൺ 24 ടെക്കുംസേ
കേയ്മാൻ ദ്വീപുകൾ കേയ്മൻ ദ്വീപുകൾ ഖദീജ ബോഡോൺ 23 ബോഡോൺ ടൌൺ
ചിലി ചിലി ജെറാൾഡിൻ ഗോൺസാലസ് 29 കൊഞ്ചാലി
 China ക്സു ച്ചിൻ[6] 25 ഹെബെയ്
 കൊളംബിയ ഗബ്രിയേല ടഫർ 24 കാലി
Costa Rica കോസ്റ്റ റീക്ക പാവോള ഷാകോൺ 27 സാൻ ഹോസെ
ക്രൊയേഷ്യ ക്രൊയേഷ്യ മിയ രക്‌മാൻ 21 കൊർച്ചുള
കുറകാവോ കുറകാവോ കീർഷ അത്താഫ് 25 വില്ലൻസ്റ്റഡ്
ചെക്ക് റിപ്പബ്ലിക്ക് ചെക്ക്‌ റിപ്പബ്ലിക്ക്‌ ബാർബോറ ഹോടക്കോവ 23 റെപ്ലിസ്
ഡെന്മാർക്ക് ഡെന്മാർക്ക് കാഠ്‌ജ സ്റ്റോക്ഹോം[7] 22 ഒഡെൻസ്
 ഡൊമനിക്കൻ റിപ്പബ്ലിക് ക്ലോവിഡ് ഡാലി 19 പുന്റ കാന
 ഈജിപ്റ്റ് ഡയാന ഹമീദ് 24 കെയ്റോ
ഇക്വഡോർ ഇക്വഡോർ ക്രിസ്റ്റീന ഹിഡാൽഗോ 22 ഗുയാക്കിൽ
El Salvador എൽ സാൽവദോർ സുലേഖ സോളർ 25 ല യൂനിയൻ
Equatorial Guinea ഇക്വറ്റോറിയൽ ഗിനി സെറാഫിന അഡ 20 നീഫാങ്
 ഫിൻലാൻ്റ് എന്നി ഹർജുൻപ 23 സാസ്റ്റമല
 ഫ്രാൻസ് മേവ കൂക് 25 ലിലി
ജോർജ്ജിയ (രാജ്യം) ജോർജ്ജിയ ടാക്കോ അഡാമിയ 24 റ്റ്ബിലിസി
 ജർമ്മനി മിറിയം റൗട്ടർട് 23 ബെർലിൻ
യുണൈറ്റഡ് കിങ്ഡം ഗ്രേറ്റ് ബ്രിട്ടൺ എമ്മ ജെങ്കിൻസ്[8] 26 ല്ലനെല്ലി
 ഗ്രീസ് എരിക കൊലാനി 23 അട്ടിക
Guam ഗുവാം സിസ്സി ലുവോ 18 തമുനിങ്
Haiti ഹെയ്റ്റി ഗബ്രിയേലാ വെല്ലാജോ 25 പേറ്റൻ വില്ല
ഹോണ്ടുറാസ് ഹോണ്ടുറാസ് റോസ്മേരി അറൗസ് 26 സാൻ പെഡ്രോ സുല
ഐസ്‌ലൻഡ് ഐസ്‌ലാന്റ് ബിർത്ത അബീബ 19 മോസ്‌ഫെൽസ്ബിർ
 ഇന്ത്യ വാർത്തിക സിങ് 26 ലഖ്‌നൗ
Indonesia ഇന്തോനേഷ്യ ഫ്രഡറിക അലക്സിസ് കൾ 19 ജക്കാർത്ത
 അയർലണ്ട് ഫിയോൻഗുആല ഒ'റെയ്‌ലി 25 ഡബ്ലിൻ
ഇസ്രയേൽ ഇസ്രയേൽ സെല്ല ഷെർലിൻ[9] 22 ബെയ്ത് യജ്ജക്ക്-ഷാർ ഹെഫ്ർ
ഇറ്റലി ഇറ്റലി സോഫിയ ത്രിമാർക്കോ 20 ബുക്കിനോ
 ജമൈക്ക അയാന ടിക്ക്ൾ ഗാർസിയ 19 മോന്റെഗോ ബേ
ജപ്പാൻ ജപ്പാൻ ആഘോ കമോ 21 കോബി
 ഖസാഖ്‌സ്ഥാൻ കമീല കോഴകാനോവ 18 അൽമാട്ടി
കെനിയ കെനിയ സ്റ്റേസി മിച്ചുകി 18 നയ്റോബി
കൊസോവോ കൊസോവോ ഫാട്ബാർഥ ഹൊക്സ 21 റിസെയ്ൻ
ദക്ഷിണ കൊറിയ ദക്ഷിണ കൊറിയ ലീ യൂൻ-ജോ 25 ഇൻചിയോൺ
കിർഗ്ഗിസ്ഥാൻ കിർഗ്ഗിസ്ഥാൻ എൽമാറ ബുറൻബേവ 21 സാറു
ലാവോസ് ലാവോസ് വിചിട്ട ഫോൺവിലായ് 23 വിയന്റിയൻ
മലേഷ്യ മലേഷ്യ ശ്വേതാ സെഖോൻ 22 കോലാലമ്പൂർ
മാൾട്ട മാൾട്ട തെരേസ രുഗ്‌ലിയോ 23 സ്ലീമ
Mauritius മൗറീഷ്യസ് ഓർനെല്ല ല ഫ്ലെഷ് 21 ബിയു ബസ്സിൻ-റോസ് ഹിൽസ്
മെക്സിക്കോ മെക്സിക്കോ സോഫിയ ആരഗൻ[10] 25 സപോപൻ
മംഗോളിയ മംഗോളിയ ഗുൻസായ ബാറ്റ്-ഏറ്‍ദ്രീൻ 24 ഉലാൻബാറ്റർ
മ്യാൻമാർ മ്യാൻമാർ സെ സിൻ ടാ[11] 22 പഹ് ആൻ
Namibia നമീബിയ നദ്‌ജ ബ്രെതെൻബാച് 24 വിൻഡ്ഹോക്ക്
 നേപ്പാൾ പ്രദീപ്ത അധികാരി[12] 23 കാഠ്മണ്ഡു
 നെതർലൻ്റ്സ് ഷാരോൺ പീക്സ്മ[13] 24 റോട്ടർഡാം
ന്യൂസിലൻഡ് ന്യൂസീലൻഡ് ഡയമണ്ട് ലാങ്ങി 27 ഓക്‌ലൻഡ്
 നിക്കരാഗ്വ ഇൻസ് ലോപ്പസ് 19 മനാഗ്വ
നൈജീരിയ നൈജീരിയ ഓള്ട്ടോസിൻ ആരാരോമി 25 ജലിംഗോ
 നോർവേ ഹെലൻ അബ്‌ളിൻസ് 20 ക്രിസ്ത്യൻസാൻഡ്
 പെറു കെലിൻ റിവേറ 26 അറിക്വിപ
പാനമ പാനമ മെഹർ എലീസർ[14] 22 പനാമ സിറ്റി
പരാഗ്വേ പരഗ്വെ കെറ്റിലിൻ ലോട്ടർമാൻ 25 സാന്റ റിത
ഫിലിപ്പീൻസ് ഫിലിപ്പീൻസ് ഗസിനി ഗണാഡോസ് 23 റ്റലിസയ്
 പോളണ്ട് മിലേന സാടോസ്‌ക[15] 19 ബാബായ്‌സ്
Portugal പോർച്ചുഗൽ സിൽവി സിൽവ 20 ഗുമറിയസ്
പോർട്ടോ റിക്കോ പോർട്ടോ റിക്കോ മെഡിസൺ ആൻഡേഴ്സൺ[16] 24 തോവാ ബാജ
 റൊമാനിയ ഡോറിന ചിഹല 26 ലാസി
റഷ്യ റഷ്യ അലീന സാങ്കോ[17] 20 അസൗ
Saint Lucia സെയ്ന്റ് ലൂസിയ ബേബിയാന മംഗൾ 23 ക്യാസ്ട്രിസ്
Sierra Leone സീറാ ലിയോൺ മാരീ എസ്ഥേർ ബങ്കൂറ 22 പോർട് ലോക്കോ
സിംഗപ്പൂർ സിംഗപ്പൂർ മോഹന പ്രഭ 24 സിംഗപ്പൂർ
സ്ലോവാക്യ സ്ലോവാക്യ ലോറ ലോങ്‌റോവ 23 ഡത്വ
ദക്ഷിണാഫ്രിക്ക സൗത്ത് ആഫ്രിക്ക സോസിബിനി തുൻസി[18] 25 സോളോ
 സ്പെയിൻ നതാലി ഒർട്ടേഗ 19 ബാഴ്സലോണ
 സ്വീഡൻ ലെന ജംബർഗ് 22 ഓസ്റ്റർകോട്ലൻഡ്
 ടാൻസാനിയ ഷുഭില സ്റ്റാന്റോൺ 23 മൊറൊഗോറോ
തായ്‌ലാന്റ് തായ്‌ലാന്റ് പവീൻസുധ ഡ്രോവിൻ[19] 25 ബാങ്കോക്ക്
ടർക്കി തുർക്കി ബിൽജി അഡോഗ്മക്സ് 23 ഇസ്താംബുൾ
Ukraine ഉക്രൈൻ അനസ്താസിയ ശുഭോത 26 സ്പൊരിസിയ
United States യു.എസ്‌.എ. ചെസ്‌ലി ക്രൈസ്റ്റ്[20] 28 വടക്കൻ കരോലിന
യുനൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ യു.എസ്‌ വിർജിൻ ദ്വീപുകൾ ആൻഡ്രിയ പേയ്ക്ക് 25 ഷാർലെറ്റ് അമാലി
ഉറുഗ്വേ ഉറുഗ്വേ ഫ്ളോന ടേണുഠ 23 പുന്റ ഡെൽ സ്റ്റേ
 വെനിസ്വേല താലിയ ഒൽവീനോ[21] 20 വലെൻസിയ
വിയറ്റ്നാം വിയറ്റ്നാം ഹൊആംഗ് തുയി[22] 27 തൻഹ് ഹോവ
സാംബിയ സാംബിയ ദിദിയ മുക്വല്ല 26 ലുസാക്ക

കുറിപ്പുകൾ[തിരുത്തുക]

തിരിച്ചുവരവുകൾ[തിരുത്തുക]

1999-ൽ അവസാനമായി മത്സരിച്ചവർ

2008-ൽ അവസാനമായി മത്സരിച്ചവർ

2014-ൽ അവസാനമായി മത്സരിച്ചവർ

2016-ൽ അവസാനമായി മത്സരിച്ചവർ

2017-ൽ അവസാനമായി മത്സരിച്ചവർ

മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾ[തിരുത്തുക]

മിസ്സ് വേൾഡ്
മിസ്സ് ഇന്റർനാഷണൽ
മിസ്സ് എർത്
മിസ്സ് ഇന്റർകോണ്ടിനെന്റൽ
മിസ്സ് സുപ്രനാഷണൽ
മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ
മിസ്സ് ഏകോ ഇന്റർനാഷണൽ
  • 2018:  കാനഡ: എലീസ്സ ബോസ്റ്റൺ
മിസ്സ് ടൂറിസം ഇന്റർനാഷണൽ
  • 2017:  ബ്രസീൽ: ജൂലിയ ഹോർട്ട (4th റണ്ണർ-അപ്പ്)
മിസ്സ് ടൂറിസം ഇന്റർകോണ്ടിനെന്റൽ
മിസ്സ് വേൾഡ് യൂണിവേഴ്സിറ്റി
റെയ്‌നാടോ ഇന്റർനാഷണൽ ഡി കഫെ
  • 2016:  ബ്രസീൽ: ജൂലിയ ഹോർട്ട (1st റണ്ണർ-അപ്പ്)
ടോപ്പ് മോഡൽ ഓഫ് ദി വേൾഡ്
ഫെയ്‌സ് ഓഫ് ബ്യൂട്ടി ഇന്റർനാഷണൽ
മിസ്സ് കോസ്റ്റ മായ
  • 2013: Belize ബെലീസ്: ഡെസ്ടിനി ആർനോൾഡ് (വിജയി)
മിസ്സ് ചൈനീസ് കോസ്മോസ് സൗത്ത് ഈസ്റ്റ് ഏഷ്യ

അവലംബം[തിരുത്തുക]

  1. "മിസ്സ് യൂണിവേർസ് 2017 മത്സരാർത്ഥികൾ". മിസ്സ് യൂണിവേർസ്. 27 നവംബർ 2017. Archived from the original on 2019-12-01. Retrieved 2018-12-26. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "ഇന്ത്യൻ വംശജയായ പ്രിയ സെറാവോയാണ് പുതുതായി കിരീടമണിഞ്ഞ മിസ്സ് യൂണിവേഴ്സ് ഓസ്‌ട്രേലിയ 2019". timesnownews.com (in ഇംഗ്ലീഷ്).
  3. "എലീന കാസ്ട്രോ സുവാരേസ് മിസ്സ് ബെൽജിയം 2019 ആയി കിരീടമണിഞ്ഞു". awardgoesto.com (in ഇംഗ്ലീഷ്). Archived from the original on 2019-04-16. Retrieved 2019-01-23.
  4. "ജൂലിയ ഹോർട്ട മിസ്സ് ബ്രസീൽ 2019 ആയി കിരീടമണിഞ്ഞു". awardgoesto.com (in ഇംഗ്ലീഷ്). Archived from the original on 2019-03-27. Retrieved 2019-03-10.
  5. "സോമ്നാങ് അലീന മിസ്സ് കംബോഡിയ 2019 ആയി കിരീടമണിഞ്ഞു". indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-03. Retrieved 2019-04-14.
  6. "ക്സു ച്ചിൻ മിസ്സ് യൂണിവേഴ്സ് ചൈന 2019 ആയി കിരീടമണിഞ്ഞു". awardgoesto.com (in ഇംഗ്ലീഷ്).
  7. "മിസ്സ് ഡെന്മാർക്ക് 2019: കാഠ്‌ജ സ്റ്റോക്ഹോം". pageantcircle.com (in ഇംഗ്ലീഷ്). Archived from the original on 2019-06-08. Retrieved 2019-06-08.
  8. "എമ്മ ജെങ്കിൻസാണു മിസ്സ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടൺ 2019". pageanthology101.com (in ഇംഗ്ലീഷ്).
  9. "മിസ്സ് ഇസ്രയേൽ מלכת היופי של ישראל לשנת 2019 היא סלע שרלין, בת 22 מבית יצחק. נערת ישראל היא אוליאנה פרידריך, בת 23 מכרמיאל. מזל טוב" (in ഹീബ്രു). missisrael. 26 March 2019.
  10. "സോഫിയ ആരഗൻ മെക്സിക്കാന യൂണിവേഴ്സൽ 2019 ജേതാവായി". pageantcircle.com (in സ്‌പാനിഷ്). Archived from the original on 2019-12-03. Retrieved 2019-06-24.
  11. "അന്യല്ല പമേല മിസ്സ് യൂണിവേഴ്‌സ് മ്യാൻമാർ 2019 ആയി കിരീടമണിഞ്ഞു". elimparcial.com (in സ്‌പാനിഷ്).
  12. "പ്രദീപ്ത അധികാരി മിസ്സ് യൂണിവേഴ്‌സ് നേപ്പാൾ 2019 ആയി കിരീടമണിഞ്ഞു". beautypageants.indiatimes (in ഇംഗ്ലീഷ്).
  13. "ഷാരോൺ പീക്സ്മ മിസ്സ് യൂണിവേഴ്‌സ് നെതർലന്റ്സ് 2019 ആയി കിരീടമണിഞ്ഞു". beautypageants.indiatimes (in ഇംഗ്ലീഷ്).
  14. "മെഹർ എലീസർ; സെനോറീറ്റ പനാമ 2019". pageantcircle.com (in ഇംഗ്ലീഷ്). Archived from the original on 2019-12-03. Retrieved 2019-06-24.
  15. "മിലേന സാടോസ്‌ക മിസ്സ് പൊളോണിയ 2019 ആയി കിരീടമണിഞ്ഞു". indiatimes.com (in ഇംഗ്ലീഷ്).
  16. "തോവാ ബാജയിലെ മെഡിസൺ ആൻഡേഴ്സനാണു മിസ്സ് യൂണിവേർസ് പോർട്ടോ റിക്കോ 2019". primerahora.com (in സ്‌പാനിഷ്).
  17. "മിസ്സ് റഷ്യ 2019 വിജയിയെ ജൂറി പ്രഖ്യാപിച്ചു". vm.ru (in റഷ്യൻ).
  18. "സോസിബിനി തുൻസി സൗത്ത് ആഫ്രിക്ക 2019 ആയി കിരീടമണിഞ്ഞു". indiatimes.com (in ഇംഗ്ലീഷ്).
  19. "പവീൻസുധ ഡ്രോവിൻ മിസ്സ് യൂണിവേഴ്‌സ് തായ്‌ലൻഡ് 2019 ആയി കിരീടമണിഞ്ഞു". normannorman.com (in ഇംഗ്ലീഷ്).
  20. "ചെസ്‌ലി ക്രൈസ്റ്റ് മിസ്സ് സൗത്ത് ആഫ്രിക്ക ആയി കിരീടമണിഞ്ഞു". indiatimes.com (in ഇംഗ്ലീഷ്).
  21. "താലിയ ഒൽവീനോയാണ് മിസ്സ് യൂണിവേഴ്‌സ് വെനിസ്വേല 2019". normannorman.com (in ഇംഗ്ലീഷ്).
  22. "Hoàng Thùy: 'Nếu được thi Miss Universe 2019, thành tích của H'Hen Niê là sự may mắn cho tôi'". 2sao.vn (in vietnamese).{{cite news}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്സ്_യൂണിവേഴ്സ്_2019&oldid=3814750" എന്ന താളിൽനിന്ന് ശേഖരിച്ചത്