Jump to content

മിട്യന ജില്ല

Coordinates: 00°27′N 32°03′E / 0.450°N 32.050°E / 0.450; 32.050
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിട്യന ജില്ല
ഉഗാണ്ടയിലെ സ്ഥാനം
ഉഗാണ്ടയിലെ സ്ഥാനം
Coordinates: 00°27′N 32°03′E / 0.450°N 32.050°E / 0.450; 32.050
രാജ്യം ഉഗാണ്ട
മേഖലകൾമദ്ധ്യ മേഖല
തലസ്ഥാനംമിട്യന
വിസ്തീർണ്ണം
 • ഭൂമി1,579.3 ച.കി.മീ.(609.8 ച മൈ)
ജനസംഖ്യ
 (2012 Estimate)
 • ആകെ3,11,600
 • ജനസാന്ദ്രത197.3/ച.കി.മീ.(511/ച മൈ)
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്www.mityana.go.ug

യുഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ് മിട്യന (ഇംഗ്ലീഷ്:Mityana District). 2005 ലാണ് ജില്ല ഉടലെടുത്തത്. മിട്യന പട്ടണമാണ് ജില്ല ആസ്ഥാനം. ജില്ല ആസ്ഥാനം, കംപാലയിൽ നിന്ന് 77 കി.മീ. പടിഞ്ഞാറായിരിക്കും. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ 27N, 32 03Eആണ്.

കുറിപ്പുകൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിട്യന_ജില്ല&oldid=3673196" എന്ന താളിൽനിന്ന് ശേഖരിച്ചത്